റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമാം: വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ രണ്ടാമത് ചികിത്സാസഹായം കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷീജ റാഫിക്ക് നൽകി.
Advertisment
/sathyam/media/post_attachments/OXrnCgM1aMfKlAEBTffB.jpg)
പാലമേൽ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി സൗമ്യ ഷാജു ഡബ്ലിയു എം എ യ്ക്ക് വേണ്ടി ഷീജയുടെ വീട്ടില്‍ എത്തി തുക കൈമാറി, യൂണിറ്റ് പ്രസിഡൻറ് അന്‍സി സലാം സന്നിഹിതയായിരുന്നു. ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച ഷാനവാസിനോടും സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ഷീജ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us