നിര്‍ണ്ണായക മാറ്റങ്ങള്‍ക്കൊരുങ്ങി വാട്‌സാപ്പ് ; വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ അറിയാം

ടെക് ഡസ്ക്
Sunday, June 6, 2021

പുതിയ നിര്‍ണ്ണായക മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിനെക്കുറി
ച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാബീറ്റഇന്‍ഫോയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഇതിന്റെ ഗുണം ഫോണ്‍ കേടായാലും ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്തില്ലെങ്കിലും നഷ്ടമാവില്ല എന്നതാണ്. ഒരു ഡിവൈസിലെ വാട്‌സാപ്പ് അക്കൗണ്ടിന് തകരാര്‍ സംഭവിച്ചാലും അതേ അക്കൗണ്ട് മറ്റൊരു ഉപകരണത്തില്‍ കൂടിയുണ്ടാവുമെന്നത് ഉപയോക്താക്കള്‍ക്ക് ഗുണപ്രദമാണ്.

അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന പുതിയ ഫീച്ചറും അണിയറയിലഞ ഒരുങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

×