കുവൈറ്റില്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

New Update

publive-image

Advertisment

കുവൈറ്റ്: 46-കാരനായ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 40-കാരിയായ യുവതി അറസ്റ്റില്‍. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് പിടിയിലായത്. സാല്‍മിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Advertisment