അച്ഛനാകാന്‍ ഒരുങ്ങി സല്‍മാന്‍ ഖാന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കല്ല്യാണം കഴിക്കാതെ തന്നെ അച്ഛനാകാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍. കുട്ടികളെ ഏറെ ഇഷ്ടമുള്ള താരം വിവാഹത്തിന് ഇപ്പോഴും തയ്യാറായിട്ടില്ല. താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കുമെന്ന് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയ ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ തുടങ്ങിയവരുടെ പാത പിന്തുടരുകയാണ് സാൽമാനും.

കത്രിന കെയ്ഫിനൊപ്പമെത്തുന്ന ഭാരത്, ദബാങ്ങ് 3 എന്നിവയാണ് സല്‍മാന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Advertisment