വില്യം ലോറൻസ് ഡാളസിൽ നിര്യാതനായി 

New Update

ഡാളസ്:ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ഇൻഷുറൻസ് രംഗത്തു അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറൻസ് (81) ഡാളസിൽ നിര്യാതനായി .

Advertisment

publive-image

എറണാകുളം ഞാറക്കൽ പരേതരായ പുത്തൻവീട്ടിൽ വറുതുകുട്ടിയുടെയും നെടുംപറമ്പിൽ പ്ലമേന പാപ്പുവിന്റെയും മകനാണ് പരേതൻ .

ഭാര്യ. :പരേതയായ റോസിലി ലോറൻസ്
മക്കൾ :സ്മൈലി കിംഗ് -ഹെർമൻ കിംഗ്
ഗ്ലാഡിഷ് ലോറൻസ് ,ഗ്ലയ്‌സി ലോറൻസ്
ജോയ്‌സ് പരേഖ് -ഹർഷിൽ പരേഖ് .

ഫ്യൂണറൽ സർവീസ് :ഒക്ടോബർ 17 ശനി രാവിലെ 10നു
സ്ഥലം :ടറെന്റിൻ ജാക്‌സൺ മൊറോ ഫ്യൂണറൽ ഹോം (അലൻ )

തുടർന്നു റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ സംസ്കാരം .കോവിഡ് പ്രോട്ടോകോൾ നിലവിലു ള്ളതിനാൽ പൊതുദര്ശനവും ഫ്യൂണറൽ സെർവിസും കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു .

william lorance5
Advertisment