വേൾഡ് മലയാളി ഫെഡറേഷൻ അഭിമാനമായ കോശി സാമുവേൽ അവർകളെ സൗത്ത് ഇന്ത്യൻ യുഎസ്‌ ചേമ്പർ ഓഫ് കോമേഴ്‌സ് അമേരിക്കയിൽ നടന്ന ചടങ്ങിൽ ആദരിച്ചു

author-image
Charlie
Updated On
New Update

പ്രിയ വേൾഡ് മലയാളി ഫെഡറേഷൻ കുടുംബാംഗങ്ങളെ ഭാരവാഹികളെ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ അഭിമാനമായ നമ്മുടെ പ്രിയപ്പെട്ട പ്രസിഡന്റ്‌ കോശി സാമുവേൽ അവർകളെ സൗത്ത് ഇന്ത്യൻ US ചേമ്പർ ഓഫ് കോമേഴ്‌സ് അമേരിക്കയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

Advertisment

publive-image

കൂടാതെ Sasidharan Nair Houston from Kozhencherry and Fr. Alexander J Kurien , Sr.Executieve , Executieve Director , Deputy Associate Administrator United States Govt. He now proudly serve under President Baiden in Whitehouse, എന്നിവർ പങ്കെടുത്ത ചടങ്ങിലും അദ്ദേഹം ക്ഷണിക്കപ്പെട്ട അഥിതി ആയിരുന്നു എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കമ്മിറ്റിക്ക് വേണ്ടി കോർഡിനേറ്റർ മുഹമ്മദ്‌ സാലി.

Advertisment