പാലക്കാട് ബ്ലാക്ക് ഫംഗസ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാനത്ത്‌ ബ്ലാക്ക് ഫംഗസ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വസന്ത.

Advertisment