/sathyam/media/post_attachments/pel9FLyEzrdOjjjD4SrJ.jpg)
മനാമ: ബഹ്‌റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. 54 വയസുള്ള ഒരു വനിതയാണ് ജുഫൈറിലെ ഒരു കടയിലെ ഗണപതി വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞ് നശിപ്പിച്ചത്.
OMG. OMG. OMG. What the hell is this happening in Bahrain? https://t.co/k7TwMVXd2e
— Vivek Ranjan Agnihotri (@vivekagnihotri) August 16, 2020
ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് നിരവധി ഗണപതി വിഗ്രഹങ്ങള്‍ കടയിലുണ്ടായിരുന്നു. ഈ വിഗ്രഹങ്ങളാണ് ഒരു വനിത നശിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു സ്ത്രീയും ഇവരോടൊപ്പമുണ്ടായിരുന്നു.
Capital Police took legal steps against a woman, 54, for damaging a shop in Juffair and defaming a sect and its rituals, in order to refer her to the Public Prosecution.
— Ministry of Interior (@moi_bahrain) August 16, 2020
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവതിയുടെ പ്രവര്‍ത്തിക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധവും ശക്തമായി. നിരവധി പേര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. മതവിശ്വാസത്തെ അപമാനിച്ച വനിതക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
This video is from Bahrain this lady in burqa is smashing Ganesha Idols on the ground .
— Dillikasunny (@dillikasunny) August 16, 2020
Still people want to visit Middle Eastern countries.
Why ?#Bahrain#GaneshChaturthi#Hindutvapic.twitter.com/jY0q8KFZUN
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us