New Update
/sathyam/media/post_attachments/Ooa2JJQfSH6x0QQmRVeB.jpg)
വൈക്കം: ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പർ ലോറി ഇടിച്ച് ദാരുണാന്ത്യം. കുലശേഖരമംഗലം കൊച്ചു പ്ലാംവീട്ടിൽ മത്തായിയുടെ ഭാര്യേ ത്രേസ്യാമ്മ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ ടോൾ - ചെമ്മനാകരി റോഡിൽ തേവടിപാലത്തിന് സമീപമായിരുന്നു അപകടം
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us