New Update
ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിമന്‍സ് നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് (ഡബ്ല്യുഎന്‍ബിഎ) 2020 പതിവ് സീസണ് മാറ്റിവച്ചു.
Advertisment
/sathyam/media/post_attachments/Mu8xg02tWI4ajWrFHeIl.jpg)
അമേരിക്കയില്‍ കൊറോണയ്ക്കെതിരെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടുന്നതുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ തുടരുന്നതിനാല്‍ ഡബ്ല്യുഎന്‍ബിഎ അതിന്റെ പരിശീലന ക്യാമ്പുകളുടെ ആരംഭവും സാധാരണ സീസണും മെയ് 15 വരെ നീട്ടിവെക്കും.