New Update
Advertisment
കുവൈറ്റ് സിറ്റി: ഇന്ത്യക്കാരനെ മര്‍ദ്ദിച്ച ബിദുനിയെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടി. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. മര്‍ദ്ദിച്ചതിനെ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ വാഹനം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചിരുന്നു.