Advertisment

അലക്ഷ്യമായി വാഹനം ഓടിച്ച് ഭീതി സൃഷ്ടിച്ചു; കുവൈറ്റില്‍ 20-കാരന്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: അശ്രദ്ധമായി വാഹനം ഓടിച്ച 20-കാരനെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ദോഹയുടെ പ്രാന്തപ്രദേശത്തുവച്ചാണ് സ്വദേശി യുവാവിനെ പിടികൂടിയത്. അശ്രദ്ധമായി ഒരാള്‍ വാഹനം ഓടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

Advertisment