ബക്രീദ് ദിനത്തില്‍ ബീഫുമായി വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോ തടഞ്ഞ് നിർത്തി യുവാക്കളെ മ‍ർദ്ദിച്ചു

New Update

publive-image

Advertisment

മടിക്കേരി: ബീഫ് കൈവശം വച്ചതിന്‍റെ പേരിൽ യുവാക്കൾക്ക് മര്‍ദ്ദനമേറ്റു. കര്‍ണാടകയിലെ മടിക്കേരിയിൽ വച്ച് മുസ്ലീം യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബക്രീദ് ദിനത്തില്‍ ബീഫുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

യുവാക്കള്‍ സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. ബജറംഗദള്‍ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നാണ് യുവാക്കൾ വ്യക്തമാക്കിയത്.

NEWS
Advertisment