New Update
Advertisment
കുവൈറ്റ് സിറ്റി: ലിറിക്ക ഗുളികകള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് 21,000 ലിറിക്ക ഗുളികകളും, 2340 കെ.ഡിയും കണ്ടെടുത്തു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.