അന്തര്‍ദേശീയം Middle East & Gulf ലിറിക്ക ഗുളികകള്‍ കടത്താന്‍ ശ്രമം; കുവൈറ്റില്‍ രണ്ടു പേര്‍ പിടിയില്‍ ന്യൂസ് ബ്യൂറോ, കുവൈറ്റ് 20 Jun 2021 20:04 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: ലിറിക്ക ഗുളികകള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് 21,000 ലിറിക്ക ഗുളികകളും, 2340 കെ.ഡിയും കണ്ടെടുത്തു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. Read More Read the Next Article