/sathyam/media/post_attachments/jDCl6xX92ai6IQE1mlG6.jpg)
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്യത്തിൽ അപെക്സ് അക്കാദമിയുമായി ചേർന്ന് ഇവസ്റ്റേഴ്സ് അവേർനസ് പ്രോഗ്രാം എന്ന വെബിനാർ സംഘടിപ്പിച്ചു.
സെബി സ്‌റ്റോക്ക് മാർക്കറ്റ് ട്രെയ്നർ മനോജ് ടി നീലകണ്ഠൻ്റെ നേത്യത്വത്തിലാണ് വെബിനാർ നടത്തിയത്.കോഡിനേറ്റർ ഡോ. രമ്യ ജെ സ്വാഗതവും വിദ്യാർത്ഥിനി ആതിര നന്ദിയും പറഞ്ഞു.