യുവകലാസാഹിതി ഖത്തറിന്‍റെ ആദ്യ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ എത്തി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ഖത്തര്‍ : യുവകലാസാഹിതി ഖത്തർ മാജിക് ടൂർസിന്റെ സഹകരണത്തോടെയുള്ള ചാർട്ടേർഡ് ഫ്ലൈറ്റ് ദൗത്യമായ "സാഹിതി ചിറകിൽ ജന്മനാട്ടിലേക്ക്" ആദ്യ വിമാനം യാത്രക്കാരുമായി ദോഹയില്‍ നിന്ന് ജൂലൈ 5 വൈകിട്ട് 6:50ന് പുറപ്പെട്ട് ജൂലൈ 6 പുലർച്ചെ 1:20ന് കൊച്ചിയിൽ എത്തി.

Advertisment

publive-image

യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു, ചാർട്ടേർഡ് ഫ്ലൈറ്റ് കമ്മിറ്റി ചെയർമാൻ ഷാനവാസ് തവയിൽ, കോർഡിനേറ്റർ രാഗേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവകലാസാഹിതി അംഗങ്ങള്‍ യാത്രയയപ്പിന് നേതൃത്വം നല്‍കി.

YUVASAHITHI QATAR
Advertisment