മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, February 27, 2021

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി രക്ഷപ്പെട്ടെന്നു കരുതുന്ന കാർ ടോൾ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഡ്രൈവറെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പൊലീസ് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ഇയാൾ മാസ്ക്കിടുകയും തല മറയ്ക്കുകയും ചെയ്തിരുന്നു. ടോൾ കൊടുക്കുന്നതിനായി നിർത്തിയപ്പോഴാണ് കാർ സിസിടിവിയിൽ പതിഞ്ഞത്.

×