ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റില്‍ സൈനിക യൂണിഫോമുകള്‍ തയ്ച്ച് വില്‍പ്പന നടത്തിയ 11 തയ്യല്‍ക്കടകള്‍ വാണിജ്യ മന്ത്രാലയം അടപ്പിച്ചു. അനധികൃതമായി അധികൃതരുടെ അറിവോ അനുമതിയോ കൂടാതെയാണ് ഇവിടെ സൈനികരുടെ യൂണിഫോമുകളും മറ്റും തയ്ച്ച് വില്‍പ്പന നടത്തിയിരുന്നത്.
Advertisment