/sathyam/media/post_attachments/nY8Roc52tob2hY2JD9rS.jpg)
കണ്ണൂര്‍: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളുടെ 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. സ്‌കൂള്‍ പരിസരങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിനില്‍ക്കുന്നതിനും നിരോധനമുണ്ട്.