മലപ്പുറം: പൊന്നാനി പുളിക്കക്കടവിലുണ്ടായ വാഹനാപകത്തില്‍ തിരൂർ സ്വദേശികളായ മൂന്നു പേർ മരണപ്പെട്ടു. പൊന്നാനി, കുണ്ടുകടവ് ജംഗ്ഷൻ- പുറങ് റൂട്ടിൽ പുളിക്കക്കടവ് പരിസരത്ത് KL55Q2673 നമ്പർ കാറും, KL53M2789 നമ്പർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.
/sathyam/media/post_attachments/NxEvbaLS7NKcIL4ouArm.jpg)
അപകടത്തിൽ കാർ യാത്രികരായിരുന്ന, തിരൂർ, ബി പി അങ്ങാടി സ്വദേശികളായ ഒരു സ്ത്രീയടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഒരാളെ തൃശൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.