കുവൈറ്റില്‍ 4809 പ്രവാസി എഞ്ചീനിയര്‍മാര്‍ കെഎസ്ഇ പരീക്ഷയില്‍ പരാജയപ്പെട്ടു ; പാസാകാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റില്‍ കെഎസ്ഇ പരീക്ഷയില്‍ പരാജയപ്പെട്ട 4809 പ്രവാസി എഞ്ചീനിയര്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ മാന്‍പവര്‍ . പ്രൊഫഷണല്‍ ടെസ്റ്റില്‍ വിജയിക്കാത്ത എഞ്ചീനിയര്‍മാര്‍ക്ക് താമസസ്ഥലം പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

kuwait latest kuwait
Advertisment