കൊവിഡ് ബാധിച്ച് പത്ത് മാസം! ഒടുവില്‍ 72-കാരന്‍ രോഗമുക്തനായി

New Update

publive-image

ലണ്ടന്‍: ബ്രിട്ടനില്‍ 10 മാസത്തിന് ശേഷം 72 കാരന്‍ കൊവിഡ് മുക്തനായി. ഏറ്റവും കൂടുതല്‍ കാലം കൊവിഡ് പോസിറ്റീവ് ആയ എന്ന വ്യക്തിയാണ് ഇതോടെ ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന ഡേവ് സ്മിത്തിന് ലഭിച്ചത്.

Advertisment

43 തവണ കോവിഡ് പരിശോധന നടത്തിയെന്നാണ് സ്മിത്ത് പറയുന്നത്. ഏഴു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നിരവധി തവണ തന്റെ ശവസംസ്കാരത്തിനായുള്ള ഒരുക്കങ്ങൾ വരെ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സ്മിത്തിന്റെ ശരീരത്തിൽ സജീവ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് ബ്രിസ്റ്റൻ സർവകലാശാലയിലെ പകർച്ചവ്യാധി കൺസൾ‌ട്ടന്റ് എഡ് മോറൻ അഭിപ്രായപ്പെട്ടത്.

Advertisment