New Update
/sathyam/media/post_attachments/acjQpuEErC99dlNL0gGN.jpg)
കോഴിക്കോട്: കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ ഇളവു തേടി ആരോഗ്യമന്ത്രിക്ക് കത്തയച്ച് ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ.
Advertisment
കുട്ടിയെ പ്രസവിച്ചത് സഹദ് ആണെങ്കിലും രേഖകളിൽ അമ്മയുടെ പേരായി സിയയുടെ പേര് ഉൾപ്പെടുത്തണമെന്നും അച്ഛന്റെ പേരായി സഹദിന്റെ പേര് ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം /.
ട്രാൻസ്മാൻ സഹദിനും കോഴിക്കോട് സ്വദേശിനിയായ ട്രാൻസ് വുമൺ സിയയ്ക്കും കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പെൺകുഞ്ഞ് ജനിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us