ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; റെക്കോര്‍ഡ് സ്വന്തമാക്കി ബോബി

author-image
neenu thodupuzha
New Update

publive-image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബോബി. 30 വയസാണ് ബോബിയുടെ പ്രായം. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സാണ് ഏറ്റവും പ്രായം കൂടിയ നായയായി ബോബിയെ പ്രഖ്യാപിച്ചത്.എ

Advertisment

ക്കാലത്തെയും പ്രായം കൂടിയ നായ കൂടിയാണ് ബോബി. 1992 മെയ് 11നാണ് ബോബി ജനിച്ചത്. റഫീറോ ഡോ അലന്റേജോ ഇനത്തില്‍പെട്ട നായയാണ് ബോബി. ശരാശരി 12 മുതല്‍ 14 വര്‍ഷം വരെയാണ് ഇവര്‍ ജീവിച്ചിരിക്കാറുള്ളത്.

'സ്വതന്ത്രമായ നടത്തം, മനുഷ്യരുടെ ഭക്ഷണം, മറ്റ് മൃഗങ്ങളുമായുള്ള ഇടപഴകല്‍' എന്നിവയാണ് ബോബിയുടെ ദീര്‍ഘായുസിന്റെ രഹസ്യം എന്ന അടിക്കുറിപ്പോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് തങ്ങളുടെ ട്വിറ്ററില്‍ ബോബിയുടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

Advertisment