New Update
കോഴിക്കോട്: വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ വച്ച അറ്റന്‍ഡറെ അറസ്റ്റ് ചെയ്തു.
Advertisment
ചൊവാഴ്ചയാണ് സംഭവം. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ കരാര്‍ ഏജന്‍സി ജീവനക്കാരനായ സരുണ്‍ രാജ് (20) ണ് അറസ്റ്റിലായത്.
/sathyam/media/post_attachments/o1qZqvslu1miH4sTXJlu.jpg)
ഡ്രസിങ് റൂമില്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജീവനക്കാര്‍ മാനേജ്‌മെന്റിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us