New Update
മുംബൈ:: വിദേശനാണ്യ ശേഖരം ഇടിഞ്ഞ് മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. റിസര്‍വ് ബാങ്ക് കണക്കുപ്രകാരം 56,000 കോടി ഡോളര്‍ മാത്രമാണ് കരുതല്‍ ശേഖരം.
Advertisment
ഒരാഴ്ചകൊണ്ട് കറന്‍സി ശേഖരത്തില്‍ 220 കോടി ഡോളറിന്റെയും സ്വര്‍ണ ശേഖര മൂല്യത്തില്‍ 11 കോടി ഡോളറിന്റെയും ഇടിവുണ്ടായി. .
രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതാണ് വിദേശനാണ്യ ശേഖരം ശോഷിക്കാന്‍ മുഖ്യ കാരണം.