New Update
ആലപ്പുഴ: ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് കമ്മിഷണറായി കോഴിക്കോട് അൽ ഫറോക്ക് റെസിഡൻഷ്യൽ സ്കൂളിൽ ചേർന്ന ഹിന്ദുസ്ഥാൻ സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന കൗൺസിൽ യോഗം തിരെഞ്ഞെടുത്തു.
Advertisment
ആലപ്പുഴ ജില്ല ഓർഗനൈസിംഗ് കമ്മിഷണറായും കാർമ്മൽ അക്കാഡമി, മരിയ മോൺഡിസോറി, എംഇഎസ് സ്കൂളുകളിൽ സൗകൗട്ട് അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഭാര്യ: ആലപ്പുഴ മെഡിക്കൽ കോളേജ് ജീവനക്കാരി ദർശന ആർ. മകൾ: പദ്മശ്രീ ശിവകുമാർ.