Advertisment

മുച്ചക്ര വാഹനം: അപേക്ഷ തിയതി നീട്ടി

author-image
neenu thodupuzha
Updated On
New Update

publive-image

ഇടുക്കി: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ അംഗപരിമിതരും ഭിന്നശേഷിക്കാരുമായ അംഗങ്ങൾക്ക് യാത്ര / തൊഴിൽ സൗകര്യങ്ങൾക്കായി സൗജന്യ മുച്ചക്ര വാഹനം നൽകുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 20 വരെ നീട്ടി.

ഭിന്നശേഷക്കാരായ എല്ലാ ക്ഷേമനിധി അംഗങ്ങളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.

Advertisment