New Update
തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസില്‍ യുവതിയും സൃഹൃത്തും പിടിയില്‍.
Advertisment
തൊടുപുഴ ഞറുകുറ്റി സ്വദേശി സനല്‍( 21), കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് യുവതി തൊടുപുഴയിലെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണ്.
ഇവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന മൂന്ന് നിയമ വിദ്യാര്‍ഥികളെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം പാറയ്ക്കല്‍ ജിബിനെ (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.