New Update
വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയത് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ട്രാന്‍സ് വനിത.
Advertisment
വെടിവയ്പ്പ് നടത്തിയ 28കാരിയായ ഓഡ്രി ഹെയ്‌ലിനെ കഴിഞ്ഞ ദിവസം പോലീസ് വെടിവച്ച് കൊന്നിരുന്നു.
ഓഡ്രി ഹെയ്ല്‍ അഞ്ച് തോക്കു കടയില്‍നിന്നായി ഏഴു തോക്ക് വാങ്ങി കൈവശം വച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതില്‍ മൂന്നു തോക്കാണ് വെടിവയ്പ്പിന് ഉപയോഗിച്ചത്.