New Update
കോന്നി: മരപ്പട്ടിയെ കൊന്ന് ഇറച്ചി പാകം ചെയ്ത രണ്ട് യുവാക്കളെ വനപാലക സംഘം അറസ്റ്റു ചെയ്തു.
Advertisment
കൊല്ലം കുന്നത്തൂര്‍ പോരുവഴി ഗ്രാമപഞ്ചായത്തില്‍ ശാസ്താംനട കമ്പലടിയില്‍ കുമ്പഴയ്യത്ത് രതീഷ് കുമാര്‍ (37), വസന്താലയത്തില്‍ രഞ്ജിത്ത് കുമാര്‍ (42) എന്നിവരെയാണ് വനപാലകര്‍ സംഭവസ്ഥലത്ത് എത്തി അറസ്റ്റ് ചെയ്തത്.