New Update
ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയില്‍ ഹിന്ദു മതവിശ്വാസിയായ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
Advertisment
കറാച്ചി മെട്രോ പൊളിറ്റന്‍ കോര്‍പ്പറേഷനിലെ മുന്‍ ഹെല്‍ത്ത് ഡയറക്‌റും നേത്രരോഗ വിദഗ്ധനുമായ ഡോ. ബിര്‍ബല്‍ ഗെനാനിയാണ് കൊല്ലപ്പെട്ടത്.
ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതന്‍ ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഡോ. ബിര്‍ബല്‍ ഗെനാനിയുടെ സഹായിയായ ലേഡി ഡോക്ടര്‍ക്കും ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു.