New Update
മോണ്‍ട്രിയല്‍: യു.എസ്. കാനഡ അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ കുടുംബം ഉള്‍പ്പെടെ എട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അനധികുതമായി യു.എസിലേക്ക് കടക്കുന്നതിനിടെ സെന്റ് ലോറന്‍സ് നദിയില്‍ മുങ്ങി മരിക്കുകയായിരുന്നു ഇവര്‍.
Advertisment
ആറു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഒരു കുടുംബം റൊമാനിയന്‍ വംശജരും മറ്റുള്ളവര്‍ ഇന്ത്യയില്‍ നിന്നുള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്. ബോട്ടിന്റെ ഉടമയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.