അശ്ലീല ചിത്രത്തില്‍ അഭിനയിക്കുമോയെന്ന് ചോദ്യം; യൂട്യൂബറോട് പൊട്ടിത്തെറിച്ച് കന്നട നടി, പരാതി നല്‍കി

author-image
neenu thodupuzha
Updated On
New Update

ബംഗളുരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി കന്നട നടി. സുശാന്‍ എന്ന യൂട്യൂവര്‍ക്കെതിരെ നടി പോലീസില്‍ പരാതി നല്‍കി. അഭിമുഖത്തിനിടെ അശ്ലീല ചിത്രത്തില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

Advertisment

publive-image

ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും പറയാനുള്ള ലൈസന്‍സില്ല. വളരെ കഷ്ടപ്പെട്ടാണ് സിനിമയിലെത്തിയത്. വളരെ ചെറിയ റോളുകളാണ് ആദ്യം ചെയ്തിരുന്നത്. ഇത്തരമൊരു ചോദ്യം അയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചതെന്ന് മനസിലാകുന്നില്ല. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നു ചോദിച്ചതിന് പിന്നാലെ നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.

'തനിക്ക് കോമണ്‍സെന്‍സുണ്ടോ, താന്‍ അത്തരം നടിയല്ലെന്നും നീലച്ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്നും അവര്‍ ചോദിച്ചു. താന്‍ അത്തരം നടിയല്ല, കന്നടയില്‍ നിലച്ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ആരാണ്' എന്നും അവര്‍ ചോദിച്ചു.

Advertisment