യാത്രക്കാരനും ജീവനക്കാരനും തമ്മില്‍ തര്‍ക്കം; ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരനും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വിമാനം തിരിച്ചിറക്കി.

Advertisment

പുലര്‍ച്ചെ 6.30ന് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഡല്‍ഹി-ലണ്ടന്‍ വിമാനമാണ് തിരിച്ചിറക്കിയത്.

publive-image

യാത്രക്കാരനെ വിമാനത്താവളത്തിന്റെ സുരക്ഷയിലുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.

Advertisment