New Update
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു. കർണാടക മാണ്ഡ്യ സ്വദേശിയായ ഭരതാ(17)ണ് മരിച്ചത്.
Advertisment
26 അംഗ സംഘത്തിനൊപ്പം ദർശനത്തിനെത്തിയ വിദ്യാർത്ഥിയാണ് പമ്പയിൽ മുങ്ങി മരിച്ചത്. പമ്പ ത്രിവേണി പാലത്തിന് സമീപത്തായിരുന്നു അപകടം.