New Update
പീരുമേട്: കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍നിന്നു ശബരിമലയ്ക്കു പോയ ബസാണ് മറിഞ്ഞത്.
Advertisment
അമിത വേഗതയില്‍ ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.