New Update
ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകലുമ ജില്ലയിലെ ഷോറൂമിനുള്ളില്‍ ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ 90 ഇലക്ട്രിക് വാഹനങ്ങള്‍ കത്തി നശിച്ചു.
Advertisment
സമീപത്തുള്ള ഹാര്‍ഡ്വെയര്‍ സ്‌റ്റോറിലേക്കും തീ പടര്‍ന്നതായും അപകടത്തില്‍ ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.