സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബുണ്ടാക്കുന്നതിനെക്കാളും നല്ലത് സിനിമയെടുക്കുന്നതാണെന്ന് ആഷിഖ് അബു

author-image
neenu thodupuzha
New Update

വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നതെന്നും എന്നാല്‍ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക് യോജിക്കാന്‍ പറ്റാത്തതാണെന്നും സംവിധായകന്‍ ആഷിഖ് അബു.

Advertisment

publive-image

''അത്തരം സിനിമകള്‍ കൊണ്ടുവരുന്നവരോട് വിയോജിപ്പാണ്. സംഘപരിവാര്‍ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലത് സിനിമയെടുക്കുന്നതാണ്. അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ മതേതര പക്ഷത്തുള്ള സംവിധായകര്‍ക്ക് സാധിക്കും.

publive-image

വിവാഹത്തിലൂടെ തന്റെ കരിയര്‍ മാറിയെന്നും എന്നാല്‍, ആഷിഖ് അബുവിന് ഒന്നും മാറിയില്ലെന്നുമുള്ള റിമയുടെ പരാമര്‍ശം റിമ പറഞ്ഞത് സത്യമാണ്. നമുക്ക് അതിലൊന്നും ചെയ്യാന്‍ പറ്റില്ല''-ആഷിഖ് പറഞ്ഞു. നീലവെളിച്ചമാണ് പുതുതായി റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ ചിത്രം.

Advertisment