ആശ്വാസമായി വേനല്‍മഴ; രണ്ട് ജില്ലയില്‍ ഇന്ന് യെല്ലോ അലെർട്ട്

author-image
neenu thodupuzha
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ. ഇന്നലെ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിച്ചു. അടുത്ത മൂന്നാലു ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.

Advertisment

publive-image

ശനി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും 40 കി.മീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Advertisment