neenu thodupuzha
Updated On
New Update
മുണ്ടക്കയം: മുണ്ടക്കയത്ത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
പത്തനംതിട്ട അടൂര്‍ തെങ്ങമം ഭാഗത്ത് അജയ ഭവനില്‍ അജയകുമാര്‍ മകന്‍ അഖില്‍ അജയാ(27)ണ് അറസ്റ്റിലായത്.
ഇയാള്‍ യുവതിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.