ഭക്ഷണം നൽകാനെത്തിയപ്പോൾ ആന ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് പാപ്പാന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

ചെന്നൈ: ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിലെ പാപ്പാൻ ബാല(54)നാണ് മരിച്ചത്.

Advertisment

publive-image

രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി എന്ന പിടിയാന പാപ്പാനെ ആക്രമിച്ചത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ചേർന്ന് ബാലനെ ആശുപത്രിയിൽ

Advertisment