New Update
തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്.
Advertisment
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവർ അര മണിക്കൂറോളം റോഡിൽ കിടക്കേണ്ടി വന്നു. ഒടുവിൽ 108 ആംബുലൻസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്നലെ രാത്രി മഞ്ചാടിമൂട് -അഴുർ റോഡിലായിരുന്നു അപകടം.