neenu thodupuzha
Updated On
New Update
കിളിമാനൂര്‍: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
Advertisment
നഗരൂര്‍ ആല്‍ത്തറമൂട് പാറമുക്ക് കാര്‍ത്തികയില്‍ ആദിത്യ രാജി(19)നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി സുഹൃത്ത് വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. നഗരൂര്‍ പോലീസ് കേസെടുത്തു.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.