New Update
ബെല്‍ഗ്രേഡ്: സെര്‍ബിയയിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പതിനാലുകാരന്‍ എട്ടു വിദ്യാര്‍ത്ഥികളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും വെടിവച്ചു കൊന്നു. വ്‌ലാദിസ്ലാവ് റിബ്‌നികര്‍ എലമെന്ററി സ്‌കൂളിലാണ് സംഭവം.
Advertisment
അധ്യാപികയ്ക്കു നേരെയാണ് കുട്ടി ആദ്യം വെടിയുതിര്‍ത്തത്. അധ്യാപികയും ആറു വിദ്യാര്‍ത്ഥികളും ചികിത്സയിലാണ്. കുട്ടിയെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.