New Update
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മുട്ടത്തറ സ്വദേശി പ്രതീഷിനെ (42) മൈസൂരുവില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുനിന്ന് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Advertisment
വിധവയും രണ്ടു മക്കളുടെ അമ്മയുമായ പട്ടികജാതിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി.
ഗര്‍ഭം അലസിപ്പിക്കുകയും വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയെന്നുമാണ് പരാതി.