New Update
മറ്റു പഴവർഗങ്ങളെപ്പോലെ ഏറെ ആരോഗ്യകരമായ ഗുണങ്ങള്‍ മള്‍ബറിക്കുമുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമള്ള പരിഹാരവും ഈ കുഞ്ഞിപ്പഴത്തിനുണ്ട്.
Advertisment
88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെയുണ്ടാകില്ല. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറിക്കു കഴിയും. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും മൾബറി യിൽ അടങ്ങിയിട്ടുണ്ട്. ദഹനം എളുപ്പമാക്കാനും പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇവ സഹായകമാണ്.