New Update
ലഖ്നോ: യുപിയിലെ വാരാണസിയില്‍ നിന്നു രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു.പി. എ.ടി.എസ് അറസ്റ്റ് ചെയ്തു. പര്‍വേസ് അഹമ്മദ്, റായീസ് അഹമ്മദ് എന്നിവരാണു പിടിയിലായത്.
Advertisment
2002ല്‍ യു.എ.പി.എ. ചുമത്തിയ കേസില്‍ പ്രതികളായ ഇവര്‍ ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.