New Update
കണ്ണൂർ: നീടും പൊയിൽ ചുരത്തിൽ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ക്ലീനറെ അടിച്ചുകൊന്നു. കൊല്ലം സ്വദേശി സിദ്ധിക്കാണ് ജാക്കി ലിവർ കൊണ്ടുള്ള മർദ്ദനമേറ്റു മരിച്ചത്. വാക്കു തർക്കമാണ് കൊലപാതകത്തിനു കാരണം.
Advertisment
/sathyam/media/post_attachments/cpz9UFCKu9W1im3uLsx8.jpg)
ചൊവ്വാഴ്ച പുലർച്ചെ 4.30 നായിരുന്നു സംഭവം. പ്രതി നിഷാദ് കണ്ണവം പോലീസിൽ ഹാജരായി. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആന്ധ്രയിൽ നിന്ന് സിമന്‍റ് കയറ്റി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിൽ വച്ച് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയായിരുന്നു. സിദ്ധിക്കിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us